ദ്രാവിഡ ഭാഷാ
2. മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതെന്ന്..?
2013 May 23
3. മലയാളത്തിലെ ആദ്യത്തെ പാട്ടു കൃതി..?
രാമ ചരിതം
4. 2017ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചത് ആർക്ക്..?
കെ. സച്ചിദാനന്ദൻ
5. ഗദ്യവും പദ്യവും ഇടകലർത്തിയ കാവ്യം..?
ചമ്പു
6. Zero hour എന്നതിന്റെ ഉചിതമായ മലയാള രൂപം..?
ശൂന്യ വേള
7. ദ്രാവിഡ ഖരം എന്നറിയപ്പെടുന്ന വർണ്ണം..?
റ്റ
8. ജ്ഞാന പീഠം ലഭിച്ച പ്രഥമ മലയാള കവി..?
G.ശങ്കര കുറുപ്പ്
9. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം..?
വീണ പൂവ്
10. വീണപ്പൂവ് രചിച്ചത് ആര്..?
കുമാരനാശാൻ
11. മലയാളത്തിലെ ആദ്യത്തെ നോവൽ..?
കുന്തലത
12. കുന്ദലത എഴുതിയത് ആര്..?
അപ്പു നെടുങ്ങാടി
13. "പുനരൈക്ക്യം " പിരിച്ചെഴുത്തുക
പുന:+ഐക്യം
14. ജാതി, വ്യക്തി ഭേദമില്ലാത്ത നാമം..?
മേയ നാമം
15. "തിരുവോണം" എന്നത് ഏതു സന്ധിക്ക് ഉദാഹരണമാണ്..?
ആഗമ സന്ധി
16. "അരവൈദ്യൻ ആളെ കൊല്ലി" ഈ ശൈലിയുടെ അർഥം..?
അൽപ ജ്ഞാനം ആപത്ത്
17. ' കാരവം' എന്നതിന്റെ അർഥം..?
കാക്ക
18. 'വാഹം ' എന്നതിന്റെ അർഥം..?
കുതിര
19. മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവൽ..?
മാർത്താണ്ഡവർമ
20. മാർത്താണ്ഡ വർമ്മ എന്ന നോവൽ എഴുതിയത് ആര്..?
CV രാമൻ പിള്ള
21. വി.പി അയ്യപ്പൻറെ തൂലികാ നാമം..?
കോവിലൻ
22. ആരുടെ തൂലികാ നാമം ആണ് ' പാറ പുറത്തു'?
KE മത്തായി
23. "വരവായി" എന്നത് ഏതു സന്ധിക്ക് ഉദാഹരണം ആണ്...?
ലോപ സന്ധി
24. ആധുനിക മലയാള ഭാഷയുടെ പിതാവ്..?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
25. "എഴുത്തച്ഛൻ എഴുതുമ്പോൾ" എന്നത് ആരുടെ കൃതിയാണ്..?
സച്ചിദാനന്ദൻ
26. മലയാളത്തിലെ ഏറ്റവും വലിയ നോവൽ..?
അവകാശികൾ
27. അവകാശികൾ എന്ന നോവൽ എഴുതിയത് ആര്..?
വിലാസിനി( MK Menon)
28. "ദാഹിക്കുന്ന പാനപാത്രം" ആരുടെ കൃതിയാണ്...?
ONV കുറുപ്പ്
29. "അർജന്റീനയുടെ ജേഴ്‌സി " ആരുടെ കൃതിയാണ്..?
ബെന്യാമിൻ
30. "എൻ മകജെ " യുടെ കർത്താവ്..?
അംബിക സുദൻ
31. ആരുടെ സ്മരണക്ക് ആണ് ഓടക്കുഴൽ പുരസ്ക്കാരം നല്കുന്നത്..?
ജി. ശങ്കര കുറപ്പ്
32. ഓടക്കുഴൽ പുരസ്ക്കാരം ഏർപ്പെടുത്തിയത്...?
ഗുരുവായൂരപ്പൻ ട്രസ്റ്റ്
33. "മുള്ളപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം" ഇതാരുടെ വരികൾ...?
കുഞ്ചൻ നമ്പ്യാർ
34. പ്രഥമ ഒ എൻ വി കുറുപ്പ് പുരസ്ക്കാരം ലഭിച്ചത് ആർക്ക്..?
സുഗത കുമാരി
35. അരങ്ങു കാണാത്ത നടൻ ആരുടെ ആത്മ കഥ ആണ്..?
തിക്കോടിയൻ
36. എന്റെ കഥ ആരുടെ ആത്മ കഥ..?
കമല സുരയ്യ
37. കേരള ടാഗോർ എന്ന് വിശേഷിപ്പിക്കുന്നത് ആരെ..?
വള്ളത്തോൾ നാരായണമേനോൻ
38. ജനകീയ കവി ആരുടെ വിശേഷണം ആണ്..?
കുഞ്ചൻ നമ്പ്യാർ
39. കേരള കാളി ദാസൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ..?
വലിയ കോയി തമ്പുരാൻ
40. "പുരുഷാന്തരങ്ങളിലൂടെ" ആരുടെ സഞ്ചാര സാഹിത്യമാണ്..?
വയലാർ രാമവർമ്മ
41. എഴുത്തച്ഛന്റെ ജന്മ ദേശം..?
തുഞ്ചൻ പറമ്പ്
42. "തിരുവിതാംകൂർ തിരുവിതാംകൂറുക്കാർക്ക്" ഇത് ഏതു പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം ആയിരുന്നു...?
മലയാളീ മെമ്മോറിയൽ
43. ചരിത്ര പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത് ആര്..?
പി. കേശവൻ
44. ഇന്ത്യയിൽ ശ്രേഷ്‌ഠ ഭാഷ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം..?
5
45. കേരള സാഹിത്യ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ..?
തൃശ്ശൂർ
46. മലയാളം എന്ന പദത്തിന്റെ അർഥം..?
മലയും സമുദ്രവും
47. 2018 ലെ വയലാർ പുരസ്‌ക്കാര ജേതാവ്..?
കെ.വി മോഹൻ IAS
48. "ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനും കൗതുകം" ആരുടെ വരികൾ...?
കുഞ്ചൻ നമ്പ്യാർ
49. തകഴിക്ക് ജ്ഞാന പീഠം ലഭിച്ച വർഷം..?
1984
50. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
1961
50. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
1961
1. മലയാളം ഏതു ഭാഷ കുടുംബത്തിൽ പെടുന്നു...?
0 Comments