Ans : എ അയ്യപ്പൻ
2. ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?
Ans : സന്തോഷ് ജോർജ്ജ് കുളങ്ങര
Ans : സന്തോഷ് ജോർജ്ജ് കുളങ്ങര
3. ‘ഭക്തി ദീപിക’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഉള്ളൂർ
Ans : ഉള്ളൂർ
4. ‘ഭ്രാന്തൻ ചാന്നാൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : മാർത്താണ്ഡവർമ്മ
5. ‘ഭ്രാന്തൻവേലായുധൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : ഇരുട്ടിന്‍റെ ആത്മാവ്
6. ‘ഭീമൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : രണ്ടാമൂഴം
7. ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്?
Ans : മാർത്താണ്ഡവർമ്മ
5. ‘ഭ്രാന്തൻവേലായുധൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : ഇരുട്ടിന്‍റെ ആത്മാവ്
6. ‘ഭീമൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : രണ്ടാമൂഴം
7. ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്?
Ans : അപ്പൻ തമ്പുരാൻ
8. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഒ.എൻ.വി കുറുപ്പ്
9. ‘മകരക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
10. ‘മഗ്ദലന മറിയം’ എന്ന കൃതിയുടെ രചയിതാവ്?
Ans : വള്ളത്തോൾ
11. ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്?
Ans : സുഗതകുമാരി
12. ‘മണിനാദം’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഇടപ്പള്ളി രാഘവൻപിള്ള
13. ‘മതിലുകൾ’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈക്കം മുഹമ്മദ് ബഷീർ
14. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : രമണൻ
15. ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?
Ans : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
16. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?
Ans : എസ്.ശിവദാസ്
17. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന കൃതിയുടെ രചയിതാവ്?
Ans : ആനന്ദ്
18. ‘മറിയാമ്മ’ നാടകം എന്ന നാടകം രചിച്ചത്?
Ans : കൊയ്യപ്പൻ തരകൻ
19. ‘മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?
Ans : ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
20. ‘മലബാറി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans : കെ.ബി അബൂബക്കർ
21. ‘മലയാളത്തിന്‍റെ ബഷീർ’ എന്ന ജീവചരിത്രം എഴുതിയത്?
Ans : പോൾ മണലിൽ
22. ‘മലയാളത്തിലെ എമിലി ബ്രോണ്ടി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans : രാജലക്ഷ്മി
23. ‘മല്ലൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : നെല്ല്
24. ‘മാണിക്യവീണ’ എന്ന കൃതിയുടെ രചയിതാവ്?
Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
25. ‘മാതൃത്വത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?
Ans : ബാലാമണിയമ്മ
26. ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : ഇന്ദുലേഖ
27. ‘മാർത്താണ്ഡവർമ്മ’ എന്ന കൃതിയുടെ രചയിതാവ്?
Ans : സി.വി. രാമൻപിള്ള
28. ‘മുടിയനായ പുത്രൻ’ എന്ന കൃതിയുടെ രചയിതാവ്?
Ans : തോപ്പിൽ ഭാസി’
29. ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്?
Ans : സുഗതകുമാരി
30. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?
Ans : സി. രാധാകൃഷ്ണൻ
31. ‘മൂന്നരുവിയും ഒരു പുഴയും’ എന്ന കൃതിയുടെ രചയിതാവ്?
Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
32. ‘മൂലധനം’ എന്ന നാടകം രചിച്ചത്?
Ans : തോപ്പിൽ ഭാസി
33. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?
Ans : ഇ കെ നായനാർ
34. ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്?
Ans : ചങ്ങമ്പുഴ
35. ‘രവി’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : ഖസാക്കിന്‍റെ ഇതിഹാസം
36. ‘രാജരാജന്‍റെ മാറ്റൊലി’ എന്ന കൃതിയുടെ രചയിതാവ്?
Ans : ജോസഫ് മുണ്ടശ്ശേരി
37. ‘രാത്രിമഴ’ എന്ന കൃതിയുടെ രചയിതാവ്?
Ans : സുഗതകുമാരി
38. ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്?
Ans : സുഗതകുമാരി
39. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്?
Ans : ശ്രീകണ്ഠൻ നായർ
40. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്?
Ans : എൻ.എസ് മാധവൻ
41. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?
Ans : പാറേമ്മാക്കൽ തോമ്മാ കത്തനാർ
42. ‘വാത്സല്യത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?
Ans : ബാലാമണിയമ്മ
43. ‘വാസ്തുഹാര’ എന്ന കൃതിയുടെ രചയിതാവ്?
Ans : സി.വി.ശ്രീരാമൻ
44. ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans : വി.കെ നാരായണൻ നായർ
45. ‘വിപ്ലവ കവി’ എന്നറിയപ്പെടുന്നത്?
Ans : വയലാർ രാമവർമ്മ
46. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
Ans : പുതുപ്പള്ളി രാഘവൻ
47. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : മഞ്ഞ്
48. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്?
Ans : എസ്.എൽ പുരം സദാനന്ദൻ
49. ‘വിലാസിനി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans : എം.കെ മേനോൻ
50. ‘വിശ്വദർശനം’ എന്ന കൃതിയുടെ രചയിതാവ്?
Ans : ജി. ശങ്കരക്കുറുപ്പ്

1. ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കൃതിയുടെ രചയിതാവ്?
0 Comments