1) ലോകസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം?
☑️50

2) ജുഡീഷ്യറിയെ എക്സിക്കൃൂട്ടീവിൽ നിന്ന് വേർതിരിക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടന അനുച്ഛേദം ?
☑️50

3) സോൾഡറിംഗ് വയറിൽ ടിന്നും ലെഡും എത്ര ശതമാനം വീതമാണ് അടങ്ങിയിരിക്കുന്നത് ?
☑️50

4) ചെസിൽ എത്ര നീക്കങ്ങൾവരെ കഴിഞ്ഞിട്ടും കളിയിൽ വ്യക്തമായ മെൽകൈ നേടാൻ കഴിഞ്ഞില്ലങ്കിലാണ് മത്സരം സമനിലയാണെന്ന് പ്രഖ്യാപിക്കുന്നത് ?
☑️50

5) രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒരാളുടെ സ്ഥാനാർഥിത്വം അംഗീകരിക്കണമെങ്കിൽ എത്ര വോട്ടർമാർ പ്രപ്പോസ് ചെയ്യണം ?
☑️50

6) അമേരിക്കൻ ഐക്ക്യനാടുകളിലെ സ്റ്റേറ്റുകളുടെ എണ്ണം അമേരിക്കൻ മാനദണ്ഡപ്രകാരം ഭൂമിയിൽനിന്ന് എത്ര മൈൽ ഉയരത്തിൽ വ്യേമയാത്ര നടത്തുന്നവരെയാണ് ആസ്ട്രോനോട്ടായി പരിഗണിക്കുന്നത്?
☑️50

7) അമേരിക്കൻ ദേശീയ പതാകയിലുള്ള നക്ഷത്രങ്ങളുടെ എണ്ണം?
☑️50

8) ഏകദിന ക്രിക്കറ്റിലെ ഓവറുകളുടെ എണ്ണം?
☑️50

9) എത്ര രൂപയുടെ ഇൻഡ്യൻ കറൻസിയിലാണ് പാർലമെൻ്റ് മന്ദിരം ചിത്രീകരിച്ചിരിക്കുന്നത്?
☑️50

10) രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷം ?
☑️ആറ്

11) പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ അക്കങ്ങളുടെ എണ്ണം ?
☑️ആറ്

12) ഒന്നിനോടൊപ്പം എത്ര പൂജ്യം ചേർത്താൽ ഒരു മില്യണാകും ?
☑️ആറ്

13) ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?
☑️ആറ്

14) ഉറുമ്പിന് കാലുകൾ എത്ര ?
☑️ആറ്

15) വോളിബോൾ കളിയിൽ ടീം അംഗങ്ങളുടെ എണ്ണം ?
☑️ആറ്

16) തമിഴ്നാട്ടിൽ എത്ര അസംബ്ലി മണ്ഡലങ്ങൾ കൂടുന്നതാണ് ഒരു ലോക് സഭാ മണ്ഡലം ?
☑️ആറ്

17) ഒന്നാം ലോകമഹായുദ്ധം നാലു വർഷം നീണ്ടു നിന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു ?
☑️ആറ്

18) ഒരു കാതം എത്ര അടിയാണ് ?
☑️ആറ്

19) ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
☑️ആറ്

20) ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ് ?
☑️ തെങ്ങ്

21) മനുഷ്യവിസർജ്യത്തിന്റെ മഞ്ഞനിറത്തിനു കാരണം ?
☑️ ബിലിറൂബിൻ

22) സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം ?
☑️ ടൈറ്റൻ

23) ദേശീയ നിയമദിനം ?
☑️ നവംബർ 26

24) ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത് ?
☑️ സ്വാമി ദയാനന്ദ സരസ്വതി

25) സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ ?
☑️ ചിന്ത ജെറോം 

26) നബാർഡിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ?
☑️ ബി. ശിവരാമൻ കമ്മിറ്റി

27) ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്‌ ?
☑️ ഛത്തിസ്ഗഢ്

28) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത് ?
☑️ 2005 സെപ്തംബർ

29) മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത് ?
☑️ മാസ്റ്റർ റാൽഫിച്ച്