1️⃣ പേശികളെ കുറിച്ചുള്ള പഠനം
🅰️മയോളജി
2️⃣ മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം
🅰️639
3️⃣ ഇഷ്ടാനുസരണം ചലിപ്പിക്കാൻ കഴിയുന്ന പേശികളാണ്
🅰️ ഐച്ഛിക പേശികൾ( voluntary muscle)
4️⃣ അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന രാസവസ്തുക്കൾ
🅰️ കാൽസ്യം ഫോസ്ഫേറ്റ്, കാൽസ്യം കാർബണേറ്റ്
5️⃣മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ
🅰️206
6️⃣ പോഷണ പ്രക്രിയയിലെ ആദ്യഘട്ടം ❓
🅰️ ആഹാര സ്വീകരണം
7️⃣ ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി❓
🅰️ ടയലിൻ
8️⃣ അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്നി❓
🅰️ ടയലിൻ
9️⃣ വായുടെ മേൽത്തട്ട് അറിയപ്പെടുന്നത്❓
🅰️ പാലറ്റ്
1️⃣0️⃣ ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ❓
🅰️ ആഗിരണം
1️⃣1️⃣ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി
🅰️ഫീമർ (തുടയെല്ല്)
1️⃣2️⃣മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമറിൻ്റെ (തുടയെല്ല്) ശരാശരി നീളം എത്ര സെൻ്റീമീറ്ററാണ്?
🅰️ 50
ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
🅰️ സ്റ്റേപ്പിസ് (ചെവിയിലെ അസ്ഥി)
1️⃣3️⃣തലയോട്ടിയിൽ ചലന സ്വാതന്ത്ര്യമുള്ള ഏക അസ്ഥി
🅰️കീഴ്ത്താടിയിലെ അസ്ഥി
1️⃣4️⃣മുട്ടിലെ അസ്ഥിയുടെ ശാസ്ത്രീയനാമം
🅰️പാറ്റെല്ലാ
1️⃣5️⃣കണങ്കാലിലെ അസ്ഥികൾ
🅰️ ടിബിയ, ഫിബുല
1️⃣6️⃣തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം
🅰️ 22 (മുഖാസ്ഥികൾ 14)
1️⃣7️⃣കൈ വിരലുകളുടെ\കാൽ വിരലുകളുടെ അസ്ഥികളുടെ എണ്ണം
🅰️ 14
1️⃣8️⃣അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണുന്ന സംയുക്തം
🅰️ കാൽസ്യം ഫോസ്‌ഫേറ്റ് (85 %)
1️⃣9️⃣ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതിചെയ്യുന്നത്
🅰️ ചെന്നൈ
2️⃣0️⃣മനുഷ്യൻറെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം
🅰️ 26 (കുട്ടികളിൽ 33)
2️⃣1️⃣മനുഷ്യൻറെ വാരിയെല്ലുകളുടെ എണ്ണം
🅰️ 24 (12 ജോഡി)
2️⃣2️⃣നട്ടെല്ലിലെ ആദ്യത്തെ കശേരു
🅰️ അറ്റ്‌ലസ് (അവസാനത്തേത് കോക്സിക്സ്)
2️⃣3️⃣അസ്ഥികളിൽ ഏറ്റവും കൂടുതലുള്ള മൂലകം
🅰️ ഓക്സിജൻ
2️⃣4️⃣അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം
🅰️ടെൻഡൻ
2️⃣5️⃣അസ്ഥികളെ തമ്മിൽ ചേർത്ത് നിർത്തുന്ന ചരടുപോലുള്ള ഭാഗം
🅰️ലിഗ്മെൻറ്
2️⃣6️⃣ഏറ്റവും ഉറപ്പുള്ള അസ്ഥി ❓
🅰️ താടിയെല്ല്.
2️⃣7️⃣മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ❓
🅰️ തുടയിലെ പേശി
2️⃣8️⃣മനുഷ്യ ശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി ❓
🅰️ ഗർഭാശയ പേശി
2️⃣9️⃣ദഹന വ്യവസ്ഥയുടെ ഏത് ഭാഗത്ത് വെച്ചാണ് ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർ ത്തിയാകുന്നത് ❓
🅰️ചെറുകുടൽ
3️⃣0️⃣മനുഷ്യനിലെ പ്രധാന വിസർജന അവയങ്ങൾ ❓
🅰️ വൃക്ക, ത്വക്ക്
3️⃣1️⃣ മനുഷ്യ ശരീരത്തിൽ ഏറ്റവും ചെറിയ പേശി
🅰️ സ്റ്റെ പ്പീ ഡിയസ്
3️⃣2️⃣ മനുഷ്യ ശരീരത്തിലെ ഏറ്റവും ബലമുള്ള പേശി
🅰️ യൂട്ടറസ് മാക്സിമസ്
3️⃣3️⃣ മനുഷ്യശരീരത്തിൽ വിശ്രമിക്കാതെ പ്രവർത്തിക്കുന്ന ഏക പേശി
🅰️ ഹൃദയ പേശി
3️⃣4️⃣ മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി
🅰️ കൺപോള
3️⃣5️⃣പേശി ഇല്ലാത്ത ഏക അവയവം
🅰️ ശ്വാസകോശം
3️⃣6️⃣എല്ലുകളെ കുറിച്ചുള്ള പഠനം
🅰️ ഓസ്റ്റിയോ ളജി
3️⃣7️⃣ഏറ്റവും നീളം കൂടിയ പേശി
🅰️ സാർട്ടോറിയസ്
3️⃣8️⃣ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ പേശികളിലും ഉണ്ടാകുന്ന തളർച്ചയെ പറയുന്നത്
🅰️ പേശിക്ലമം
3️⃣9️⃣ടെറ്റനി രോഗം ബാധിക്കുന്ന ശരീരഭാഗം
🅰️ പേശികൾ
4️⃣0️⃣മസില് അയവില്ലാതാകുന്ന അസുഖം
🅰️ പാർക്കിൻസൺസ്
4️⃣1️⃣ ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്?
🅰️ മാക്രോ ഫെജുകൾ
4️⃣2️⃣ വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങൾ?
🅰️മാക്രോ ഫെജുകൾ
4️⃣3️⃣ ശ്വസനത്തിന് സഹായിക്കുന്ന പ്രധാന പേശി?
🅰️ ഡയഫ്രം
4️⃣4️⃣ മണ്ണിരയുടെ ശ്വസനാവയവം?
🅰️തൊക്ക്
4️⃣5️⃣ മനുഷ്യന്റെ ശ്വസന അവയവം?
🅰️ ശ്വാസകോശം
4️⃣6️⃣ സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ചെറു ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ്
🅰️ ദഹനം
4️⃣7️⃣ ആഹാരത്തിന് ദഹനം പൂർത്തിയാവുന്നതും ആഗിരണം ആരംഭിക്കുന്നതും എവിടെവച്ചാണ്
🅰️ ചെറുകുടൽ
4️⃣8️⃣ അക്ഷ അസ്ഥി കൂടത്തിലെ അസ്ഥികളുടെ എണ്ണം
🅰️ 80
4️⃣9️⃣ അനുബന്ധ അസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം
🅰️126
5️⃣0️⃣കപാലത്തിലെ അസ്ഥികളുടെ എണ്ണം
🅰️8
5️⃣1️⃣ ശരീരത്തിലെ ഏറ്റവും ദൃഢത ഏറിയ കല?
🅰️ അസ്ഥി
5️⃣2️⃣ അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന സംയുക്തങ്ങൾ?
🅰️ കാത്സ്യം ഫോസ്ഫേറ്റ് കാത്സ്യം കാർബണേറ്റ്
5️⃣3️⃣ അസ്ഥികളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹ മൂലകം?
🅰️ കാൽസ്യം
5️⃣4️⃣ അസ്ഥികളിലെ ജലത്തിൻറെ അളവ്?
🅰️25%
5️⃣5️⃣ അക്ഷാസ്ഥികൂട ത്തിൽ ഉൾപ്പെടുന്ന അസ്ഥികൾ?
🅰️ തലയോട്, മാറെല്ല് വാരിയെല്ലുകൾ, നട്ടെല്ല്
5️⃣6️⃣ മനുഷ്യ ശരീരത്തിൽ ചുറ്റിക ആകൃതിയിലുള്ള അസ്ഥി ഏത്?.
🅰️ മാലിയസ്
5️⃣7️⃣ മനുഷ്യ ശരീരത്തിൽ കൂടകല്ലിന്റെ ആകൃതിയിലുള്ള അസ്ഥി ഏത്?
🅰️ ഇൻകസ്
5️⃣8️⃣ മനുഷ്യ ശരീരത്തിൽ കുതിര ലാട ത്തിന്റെ ആകൃതിയിലുള്ള അസ്ഥി ഏത്?
🅰️ സ്റ്റാപിയാസ്
5️⃣9️⃣ ചെമ്മീനിന്റെ വിസർജ്ജനാവയവം?
🅰️ ഗ്രീൻഗ്ലാൻഡ്
6️⃣0️⃣ അമീബയുടെ വിസർജന അവയവം?
🅰️ സങ്കോച ഫേനം
6️⃣1️⃣തവളയുടെ വിസർജ്യ വസ്തു?
🅰️ യൂറിയ
6️⃣2️⃣വായിൽ കാണപ്പെടുന്ന ഉമിനീർ ഗ്രന്ഥികളുടെ എണ്ണം?
🅰️3 ജോഡി
6️⃣3️⃣ആമാശയ ഭിത്തിയിൽ കാണപ്പെടുന്ന ഗ്രന്ഥികൾ?
🅰️ ഗ്യാസ്ട്രിക് ഗ്രന്ഥികൾ
6️⃣4️⃣കീലസന്ധി കാണപ്പെടുന്ന ശരീരഭാഗം?
🅰️ കഴുത്ത്
6️⃣5️⃣ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശികൾ?
🅰️ രേഖങ്കിത പേശി
6️⃣6️⃣അസ്ഥികൾ നിർമ്മിച്ചിരിക്കുന്ന കോശങ്ങളെ വിളിക്കുന്നത് ❓
🅰️ഓസ്റ്റിയോ ബ്ലാസ്റ്റുകൾ
6️⃣7️⃣അസ്ഥികൾ രൂപപ്പെടുന്ന പ്രക്രിയ ❓
🅰️ഒണ്ടോജെനിസിസ്
6️⃣8️⃣നവജാത ശിശുക്കളിലെ അസ്ഥികളുടെ എണ്ണം ❓
🅰️300
6️⃣9️⃣അസ്ഥികൾക്കാവശ്യമായ വിറ്റാമിൻ ❓
🅰️വിറ്റാമിൻ ഡി
7️⃣0️⃣നട്ടെല്ലിലെ കശേരുക്കളിലെ എണ്ണം ❓
🅰️33
7️⃣1️⃣ പേശീതന്തുക്കളുടെ കൂട്ടങ്ങൾ അറിയപ്പെടുന്നത്?
🅰️ ഫാസിക്കിളുകൾ
7️⃣2️⃣ പേശി സങ്കോജം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
🅰️ Kaymo ഗ്രാഫ്
7️⃣3️⃣ ഫീമർ ൻറെ ശരാശരി നീളം?
🅰️50 cm
7️⃣4️⃣ അസ്ഥിസന്ധികളിൽ ഘർഷണം കുറയ്ക്കുന്ന ദ്രവം?
🅰️ സൈനോവിയൽ ദ്രവo
7️⃣5️⃣ ഒരു ദിശയിൽ മാത്രം ചലിപ്പിക്കാൻ കഴിയുന്ന സന്ധികൾ?
🅰️ വിജാഗിരി സന്ധി
7️⃣6️⃣ശരീരഭാരത്തെ താങ്ങുന്ന തും ശരീരത്തിന് ആകൃതി നൽകുന്നതും
🅰️ എല്ലുകൾ ആണ്
7️⃣7️⃣ റേഡിയസ് അസ്ഥി ഏതു ശരീരഭാഗം
🅰️ കൈ
7️⃣8️⃣ ഷഡ്പദങ്ങളിലെ വിസർജനാവയവം
🅰️ മാൽ പിജിയൻ
നാളികൾ
7️⃣9️⃣ ലോകത്ത് ആദ്യമായി മാറ്റിവെക്കപ്പെട്ട മനുഷ്യാവയവം
🅰️ വൃക്ക
8️⃣0️⃣ പുരുഷന്മാരിലെ ഏറ്റവും ശക്തി കൂടിയ പേശി
🅰️ തുടയിലെ പേശി
8️⃣1️⃣മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമർ എവിടെയാണ്
🅰️തുട
8️⃣2️⃣ മനുഷ്യന് ഒരു ചെവിയിൽ എത്ര അസ്ഥികളാണുള്ളത്
🅰️ 3
8️⃣3️⃣അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം
🅰️കാൽസ്യം
8️⃣4️⃣ മനുഷ്യന്റെ ഏറ്റവും ചെറിയ അസ്ഥി
🅰️സ്റ്റെപ്പിസ്
8️⃣5️⃣ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി
🅰️ ഗ്ലൂട്ടിയസ് മാക്സിമസ്
8️⃣6️⃣മനുഷ്യന്റെ മുഖത്തുള്ള അസ്ഥികൾ?
🅰️14.
8️⃣7️⃣ മനുഷ്യന്റെ കഴുത്തിലെ അസ്ഥികളുടെ എണ്ണം?
🅰️7
8️⃣8️⃣സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത്?
🅰️ കാപ്സ്യൂൾ
8️⃣9️⃣ അസ്ഥികൾക്കിടയിൽ ഉള്ള ഘർ ഷണം ഒഴിവാക്കുന്നത്?
🅰️തരുണാസ്ഥി.
9️⃣0️⃣ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?
🅰️22
9️⃣1️⃣ ഓക്സിജൻ കിട്ടാതെ വരുമ്പോൾ മസിലുകൾക്കിടയിൽ വരുന്ന ആസിഡ് ?
🅰️ലാക്ടിക് ആസിഡ്
9️⃣2️⃣ ലോക പാർകിൻസൺസ് ദിനം?
🅰️ ഏപ്രിൽ 11
9️⃣3️⃣ ചെവിയിലെ അസ്ഥികളുടെ എണ്ണം?
🅰️ 6
9️⃣4️⃣ മസിൽ അയവില്ല താകുന്ന അസുഖമാണ്?
🅰️ പാർക്കിൻസൺസ്
9️⃣5️⃣ടിബിയ ശരിരത്തിലെ ഏതു ഭാഗത്തെ അസ്ഥിയാണ്?
🅰️ കാൽ
1️⃣ പേശികളെ കുറിച്ചുള്ള പഠനം
0 Comments