🅰️ തൂതപ്പുഴ
2️⃣ ചിറ്റൂർ പുഴ എന്നറിയപ്പെടുന്നത്?
🅰️ കണ്ണാടിപ്പുഴ
3️⃣ പെരിയാറിൽ 1924 ഉണ്ടായ വെള്ളപ്പൊക്കം അറിയപ്പെടുന്നത്?
🅰️ 99ലെ വെള്ളപ്പൊക്കം
4️⃣ കേരളത്തിലെ കായലുകളുടെ എണ്ണം?
🅰️34
5️⃣ കേരളത്തിൽ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം?
🅰️27
6️⃣ പൂർണ്ണ എന്ന പേരിൽ അറിയപ്പെടുന്ന നദി?
🅰️ പെരിയാർ
7️⃣ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതി ചെയ്യുന്നത്?
🅰️ പെരിയാറിന് തീരത്ത്
8️⃣ പെരിയാറിന് പൂർണ്ണ എന്ന പേര് പരാമർശിച്ച വ്യക്തി?
🅰️ ശങ്കരാചാര്യർ
9️⃣ കേരളത്തിലെ രണ്ടാമത്തെ വലിയ നദി?
🅰️ ഭാരതപ്പുഴ
1️⃣0️⃣ ഭാരതപ്പുഴയുടെ നീളം എത്ര?
🅰️ 209 കിലോമീറ്റർ
1️⃣1️⃣ കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം എത്ര?
🅰️7
1️⃣2️⃣ ചിറ്റാരി നദി സ്ഥിതി ചെയ്യുന്ന ജില്ല?
🅰️ കാസർഗോഡ്
1️⃣3️⃣ ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പരാമർശിക്കുന്ന നദി?
🅰️ മീനച്ചിലാർ
1️⃣4️⃣ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
🅰️ കാസർഗോഡ്
1️⃣5️⃣ പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?
🅰️ കല്ലടയാർ
1️⃣6️⃣ കല്ലടയാറ്ന്റെ പതനസ്ഥാനം?
🅰️ അഷ്ടമുടിക്കായൽ
1️⃣7️⃣ പുരപ്പറമ്പ നദി സ്ഥിതി ചെയ്യുന്ന ജില്ല?
🅰️ മലപ്പുറം
1️⃣8️⃣ കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി?
🅰️ മഞ്ചേശ്വരം പുഴ
1️⃣9️⃣ പെരുമ്പുഴ എന്നറിയപ്പെടുന്ന നദി?
🅰️ ചന്ദ്രഗിരിപ്പുഴ
2️⃣0️⃣ വില്യം ലോഗന്റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
🅰️ കോരപ്പുഴ
2️⃣1️⃣ എസ് കെ പൊറ്റക്കാട് ന്റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
🅰️ ഇരുവഞ്ഞിപ്പുഴ
2️⃣2️⃣ ചാലക്കുടി പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ?
🅰️ ആതിരപ്പള്ളി വാഴച്ചാൽ പെരിങ്ങൽകുത്ത്
2️⃣3️⃣ കാസർഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?
🅰️12
2️⃣4️⃣ കേരളത്തിൽ മലിനീകരണം ഏറ്റവും കൂടിയ നദികൾ?
🅰️ ചാലിയാർ പെരിയാർ
2️⃣5️⃣ ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപക നേതാവ്?
🅰️ കെ എ റഹ്മാൻ
2️⃣6️⃣ രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി?
🅰️ പമ്പ
2️⃣7️⃣ ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
🅰️ കന്നേറ്റി കായൽ
2️⃣8️⃣ ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
🅰️ പമ്പ
2️⃣9️⃣ ഭാരതപ്പുഴയുടെ പുനരുജ്ജീവന ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിക്കുന്ന വിജ്ഞാനകേന്ദ്രം?
🅰️ നിള വിജ്ഞാനകേന്ദ്രം
3️⃣0️⃣ ഭാരതപ്പുഴ പതിക്കുന്നത് എവിടെ?
🅰️ അറബിക്കടലിൽ
3️⃣1️⃣ മാരമൺ കൺവെൻഷൻ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം എന്നിവ നടക്കുന്ന നദീതീരം?
🅰️ പമ്പ
3️⃣2️⃣ ഏനാമാക്കൽ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്ന ജില്ല?
🅰️ തൃശ്ശൂർ
3️⃣3️⃣ ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം?
🅰️ പൊന്നാനി തുറമുഖം
3️⃣4️⃣ വേദ കാലഘട്ടത്തിനു മുമ്പ് ഉണ്ടായിരുന്ന ദ്രാവിഡ ആരാധനയുടെ ഭാഗമായ മൺ ശില്പങ്ങൾ കണ്ടെത്തിയ കേരളത്തിലെ നദീതീരം?
🅰️ പമ്പ
3️⃣5️⃣ എടത്വ പള്ളി എന്നീ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന നദീതീരം?
🅰️ പമ്പ
3️⃣6️⃣ കേരളത്തിലെ ആദ്യ ഉരുക്കു തടയണ നിർമ്മിച്ചിരിക്കുന്ന നദി ?
🅰️ ഭാരതപ്പുഴയിൽ
3️⃣7️⃣ ബേപ്പൂർ പുഴ ചൂലിക നദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
🅰️ ചാലിയാർ
3️⃣8️⃣ കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
🅰️ ചാലിയാർ
3️⃣9️⃣ മദർ തെരേസ വള്ളംകളി നടക്കുന്ന നദി?
🅰️ അച്ചൻകോവിലാർ
4️⃣0️⃣ കേരളത്തിലെ ഏറ്റവും വലിയ വള്ളംകളി?
🅰️ നെഹ്റു ട്രോഫി വള്ളംകളി
4️⃣1️⃣ അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
🅰️ വെള്ളായണി കായൽ
4️⃣2️⃣ നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ?
🅰️ പുന്നമടക്കായൽ
4️⃣3️⃣ പമ്പ നദി മാലിന്യമുക്തമാക്കാൻ കേന്ദ്രസർക്കാർ നാഷണൽ റിവർ കൺസർവേഷൻ പ്ലാൻ പ്രകാരം ആരംഭിച്ച പദ്ധതി?
🅰️ പമ്പ ആക്ഷൻ പ്ലാൻ
4️⃣4️⃣ പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം?
🅰️ കുട്ടനാട്
4️⃣5️⃣ ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?
🅰️ പമ്പ
4️⃣6️⃣ പ്രസിഡൻസ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
🅰️ അഷ്ടമുടിക്കായൽ
4️⃣7️⃣ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ പ്രസിദ്ധമായ രചന?
🅰️ നാരായണീയം
4️⃣8️⃣ നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
🅰️ എം ടി വാസുദേവൻ നായർ
4️⃣9️⃣ നിളയുടെ കവി എന്നറിയപ്പെടുന്നത്?
🅰️ പി കുഞ്ഞിരാമൻ നായർ
5️⃣0️⃣ പമ്പാ നദിയുടെ നീളം എത്ര?
🅰️176 കിലോമീറ്റർ
5️⃣1️⃣മാപ്പുകളിൽ കൃഷിയിടങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം
🅰️ മഞ്ഞ
5️⃣2️⃣ ഗ്രാഫിക്ക് എന്ന വാക്കിൻ്റെ അർത്ഥം?
🅰️ വരയ്ക്കുക
5️⃣3️⃣ ഭൂപടങ്ങളിലെ ഭൂരവും ഭൂമിയിലെ ഭൂരവും തമ്മിലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതി
🅰️ ഭിന്നക രീതി
5️⃣4️⃣ ചെറിയ ഭൂപ്രദേശങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ചിത്രീകരിക്കുന്ന ഭൂപടങ്ങൾ
🅰️ വലിയ തോത് ഭൂപടങ്ങൾ
5️⃣5️⃣ ലോകം മുഴുവർ ചിത്രീകരിക്കാർ ധരാതലീയ ഭൂപടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം?
🅰️ 2222
5️⃣6️⃣ ടോപ്പോ എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം
🅰️ സ്ഥലം
5️⃣7️⃣ ഈസ്റ്റിങ്സ്- നോർത്തിങ്സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലിയൻ രേഖകൾ അറിയപ്പെടുന്നത്?
🅰️ റഫറൻസ് ഗ്രിഡ്
5️⃣8️⃣ 1:50 തോതിലുള്ള ധരാതലീയ ഭൂപടങ്ങളിലെ കോണ്ടൂർ ഇടവേള എത്ര സെൻ്റീമീറ്റർ?
✅ 2000
5️⃣9️⃣ ഭൂപടങ്ങളിൽ നീല നിറത്തിൽ കാണുന്നത് എന്ത്?
🅰️ ജലാശയങ്ങൾ
6️⃣0️⃣ഭൂപടങ്ങളിൽ കറുപ്പ് നിറത്തിൽ കാണപ്പെടാത്തത് എന്ത്?
A) അരുവി
B) തീവണ്ടിപ്പാത
C) ഭൂമധ്യരേഖ
D) ടെലിഫോൺ ലൈൻ
🅰️A) അരുവി
6️⃣1️⃣ 4° അക്ഷാംശവും 4° രേഖാംശവും വ്യാപ്തിയായി ഉൾക്കൊള്ളുന്ന മില്യൻ ഷീറ്റുകൾ 1 മുതൽ 105 വരെ നൽകിയിരിക്കുന്ന നമ്പറുകൾ അറിയപ്പെടുന്നത്?
🅰️ സൂചകനമ്പറുകൾ
6️⃣2️⃣ ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങളുടെ നിർമ്മാണ ചുമതല വഹിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസി
🅰️ സർവേ ഓഫ് ഇന്ത്യ
6️⃣3️⃣ ഭൂപടങ്ങളിൽ തോത് രൂപപ്പെടുത്തുന്ന രീതി?
🅰️ പ്രസ്താവന രീതി
6️⃣4️⃣ പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് എന്ത്
🅰️ത്രീമാറ്റിക് ഭൂപടങ്ങൾ
6️⃣5️⃣ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്ന പ്രദേശങ്ങൾ ഏതെന്നും ഭൂപടത്തിൻ്റെ ഉള്ളടക്കമേതെന്നും സൂചിപ്പിക്കുന്നത്........
🅰️തലക്കെട്ടുകൾ
6️⃣6️⃣ ആധുനിക ഭൂപടനിർമ്മാണത്തിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്നത്
🅰️ മെർക്കാറ്റർ
6️⃣7️⃣ ഭൂപടങ്ങളിൽ കുറുകെ വരച്ചിരിക്കുന്ന രേഖകൾ അറിയപ്പെടുന്നത്
🅰️ അക്ഷാംശരേഖകൾ
6️⃣8️⃣ കൃഷി, വ്യവസായം രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യ നിമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ
🅰️ സാംസ്കാരിക ഭൂപടങ്ങൾ
6️⃣9️⃣ ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ അതിൽ രേഖാ രീതിയിൽ കാണിച്ചിട്ടുള്ള തോതും ആനുപാതികമായി മാറുന്ന രീതി?
🅰️രേഖാരീതി
7️⃣0️⃣ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
🅰️ ഡെറാഡൂൺ
7️⃣1️⃣ വെളുപ്പ് നിറം ഏത് തരത്തിലുള്ള ഭൂസവിശേഷത സൂചിപ്പിക്കുന്നു?
🅰️തരിശുഭൂമി
7️⃣2️⃣ സമുദ്ര നിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരക്കുന്ന സാങ്കൽപിക രേഖകൾ?
🅰️ കോഡൂർ രേഖകൾ
7️⃣3️⃣ ജലസംഭരണികൾ, പ്രധാന കെട്ടിടങ്ങൾ മുതലായവയുടെ ഉയരം BM എന്ന അക്ഷരത്തോടൊപ്പം രേഖപ്പെടുത്തുന്നത്?
🅰️ ബെഞ്ച് മാർക്ക്
7️⃣4️⃣ താരതമ്യേനെ വലുപ്പം കുറഞ്ഞ ദൂസവിശേഷതകൾ സ്ഥാനനിർണയം നടത്തുവാനുപയോഗിക്കുന്ന ഗ്രീക്ക് റഫറൻസ്?
🅰️ ആറക്ക ഗ്രീക്ക് റഫറൻസ്
7️⃣5️⃣ ടോപ്പോഗ്രാഫിക്ക് മാപ്പുകൾ അറിയപ്പെടുന്ന മറ്റൊരു പേര്
🅰️ ടോപ്പോഷീറ്റ്
7️⃣6️⃣ വളരെ കുറച്ച് സവിശേഷതകൾ മാത്രം ഉൾപ്പെടുത്തി ഒരാളുടെ ഓർമ്മയിൽ നിന്നോ ഒരു പ്രദേശത്തെ നോക്കിക്കണ്ടോ വരച്ചെടുക്കുന്ന ചിത്രങ്ങൾ?
🅰️ രേഖാചിത്രങ്ങൾ
7️⃣7️⃣ ധരാതലീല ഭൂപടങ്ങളിലെ മാർജിനുകൾക്ക് പുറത്ത് ഭൂപടങ്ങളെ സംബന്ധിച്ച് നൽകിയിരിക്കുന്ന പൊതു വിവരങ്ങൾ അറിയപ്പെടുന്നത് ?
🅰️ പ്രാഥമിക വിവരങ്ങൾ
7️⃣8️⃣ എവറസ്റ്റ് കൊടുമുടിയുടെ ഉയരം നിർണ്ണയിക്കാൻ പ്രധാനമായും ഉപയോഗിച്ചിരുന്ന ഉപകരണം
🅰️ തിയോഡലൈറ്റ്
7️⃣9️⃣ വിവിധ ഭൂപടങ്ങൾ ചേർത്ത് ആദ്യമായി അറ്റ്ലസ് തയ്യാറാക്കിയത് ആര്?
🅰️ എബ്രഹാം ഓർട്ടേലിയസ്
8️⃣0️⃣ ട്രിഗണോമെട്രിക്കൽ സർവ്വേയിലൂടെ കണ്ടെത്തിയ സ്ഥലത്തിൻ്റെ ഉയരം ∆ ചിഹ്നത്തോടെ ഭൂപങ്ങളിൽ രേഖപ്പെടുത്തുന്നത് അറിയപ്പെടുന്നത്?
🅰️ ട്രയാങ്കുലേറ്റഡ് ഹൈറ്റ്
1️⃣ കുന്തിപ്പുഴ ഏത് നദിയുടെ പ്രധാന നദിയാണ്?
0 Comments