ജവഹർലാൽ നെഹ്‌റു
2). ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ?
ഇന്ദിരഗാന്ധി
3). കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
ഇ.എം.എസ്. നമ്പൂതിരിപ്പാട്
4). സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ?
മൗണ്ട് ബാറ്റൻ പ്രഭു

5). ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ?
ഗോവ
6). ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ?
ജോഗ്
7). ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
കേരളം
8). ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ?
ജ്ഞാനപീഠം
️9). ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം ?
ഇന്ത്യൻ റെയിൽവേ
10). 'സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?
ആഡം സ്മിത്ത്
11). കേരളത്തിൽ അവസാനമായി നിലവിൽ വന്ന വന്യജീവി സങ്കേതം ?
കരിമ്പുഴ വന്യജീവി സങ്കേതം
12). ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രം ?
കുമരകം
13). മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം വി.പി. സത്യൻ്റെ സ്മാരകം സ്ഥാപിതമാകുന്ന സ്ഥലം ?
തലശ്ശേരി
14). ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ?
കോട്ടൂർ
15). കേരളത്തിലെ ആദ്യത്തെ കാട്ടാന ഉദ്യാനം നിലവിൽ വരുന്നതെവിടെ ?
ചിന്നക്കനാൽ (മൂന്നാർ, ഇടുക്കി)
16). കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് പഞ്ചായത്ത് ?
കൊടുമൺ
17). 2019 നവംബറിൽ ഹരിത ഭവനം പദവി ലഭിച്ച ഗ്രാമപഞ്ചായത്ത് ?
ഓമല്ലൂർ
18). കേരളത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ പഞ്ചായത്ത് ?
പോത്തനിക്കാട്
19). കേരളത്തിലെ ആദ്യ വിധവ സൗഹൃദ നഗരസഭ ?
കട്ടപ്പന
20). കേരളത്തിലെ ആദ്യ ചുഴലിക്കാറ്റ് പുനരധിവാസ കേന്ദ്രം നിലവിൽ വന്നതെവിടെ ?
മാരാരിക്കുളം
21). നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം ?
അലഹബാദ്
22). സൗത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം ?

സെക്കന്തരാബാദ്
23). വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം ?
ജബൽപൂർ (മധ്യപ്രദേശ്
24). ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം ?
ഹാജിപൂർ (ബീഹാർ)
25). മധ്യ റെയിൽവേയുടെ ആസ്ഥാനം ?
മുബൈ,സി.എസ്.ടി.
26). ഏറ്റവും വലിയ ഗ്രന്ഥി ?
കരള്‍ (Liver)
27). ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
ത്വക്ക് (Skin)
28). ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
ധമനികള്‍ (Arteries)
29). അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ ?
സിരകള്‍ (Veins)
30). ഏറ്റവും നീളം കൂടിയ കോശം ?
നാഡീകോശം
3️1️). ഭരണഘടന ഔദ്യോഗിക ഭാഷാ പദവി നൽകിയ എത്ര ഭാഷകളാണുള്ളത് ?
22
3️2). 'ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി' എന്നറിയപ്പെടുന്നത് ?
നിർദ്ദേശകതത്ത്വങ്ങൾ
3️3). വിദ്യാഭ്യാസം മൗലികവകാശമാക്കിയ ഭരണഘടനാ അനുച്ഛേദം ഏത് ?
അനുച്ഛേദം -21 A
3️4). ഭരണഘടന തയ്യാറാക്കുന്നതിന് ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച ഇന്ത്യക്കാരൻ ?
️എം.എൻ. റോയ്
3️5). ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്ത വ്യക്തി ?
നന്ദലാൽ ബോസ്
3️6). 'ഇന്ത്യൻ ഭരണഘടനയുടെ ശില്പി' എന്നറിയപ്പെടുന്ന വ്യക്തി ?
ഡോ. ️ബി.ആർ. അംബേദ്കർ
3️7). ഭരണഘടന നിർമ്മാണ സഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
️17
3️8). ഭരണഘടനയുടെ എത്രാം ഭാഗത്താണ് പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?
️ഭാഗം 2
3️9). ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് എത്രാം ഭരണഘടന ഭേദഗതിയിലൂടെയാണ് ?
61
40). ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം ?
️5
4️1). കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?
️കാസർകോട്
4️2). ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ?
️കാർത്തിക തിരുനാൾ രാമവർമ്മ
4️3). 'കേരള അബ്രഹാം ലിങ്കൺ' എന്നറിയപ്പെടുന്നത് ആര് ?
️പണ്ഡിറ്റ് കെ.പി. കറുപ്പൻ
4️4). വയനാട് ഹെറിറ്റേജ് മ്യൂസിയം എവിടെ ?
️അമ്പലവയൽ
4️5). കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം ?
️ചൂളന്നൂർ (പാലക്കാട്)
4️6). ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ് ?
️റെട്ടികുലേറ്റഡ് പൈത്തൻ
4️6). കരയിലെ ഏറ്റവും വിഷമുള്ള പാമ്പ് ?
️ഇൻലാന്റ് തൈപ്പൺ
4️7). വാലില്ലാത്ത ഉഭയജീവി ?
തവള
4️8). പല്ലില്ലാത്ത ഉഭയജീവി ?
ചൊറിത്തവള
4️9). ഏറ്റവും വിഷം കൂടിയ മത്സ്യം ?
️പഫർ മത്സ്യം
5️0). ഏറ്റവും കൂടുതൽ മത്സ്യവർഗ്ഗങ്ങളുള്ള രാജ്യം ?
️ഇന്ത്യ
5️1). മത്സ്യം വളർത്തലിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം ?
️ചൈന
5️2). മത്സ്യബന്ധനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ?
️ജപ്പാൻ
5️3). വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൽസ്യം ?
ഈൽ മത്സ്യം
5️4). 'ചേനത്തണ്ടൻ' എന്നറിയപ്പെടുന്ന പാമ്പ് ?
️അണലി
5️5). 'സസ്യഭോജിയായ മത്സ്യം' എന്നറിയപ്പെടുന്നത് ?
️കരിമീൻ
5️6). 'ടിബറ്റൻ കാള' എന്നറിയപ്പെടുന്നത് ?
️യാക്ക്
5️7). ശത്രുക്കളെ കാണുമ്പോൾ മണ്ണിൽ തലപൂഴ്ത്തുന്ന പക്ഷി ?
️ഒട്ടകപക്ഷി
58). ഒട്ടകപക്ഷിയുടെ മുട്ടയുടെ ഭാരം ?
️1.5 കി.ഗ്രാം
59). അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിയുന്ന പക്ഷി ?
️ഹമ്മിങ് ബേർഡ്

1). ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ?
0 Comments