യു എസിന്റെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത?
Ans: കമല ഹാരിസ്
ഇന്റർ പാർലമെന്ററി യൂണിയന്റെ പുതിയ പ്രസിഡന്റ്?
Ans: ഡ്വാർട്ട് പച്ചേക്കോ
ഇലക്ട്രിക് വാഹനങ്ങളെ മോട്ടോർ വെഹിക്കിൾ ടാക്സിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാനം?
Ans: തമിഴ്നാട്
ഈ വർഷത്തെ(2020) ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം?
Ans: മുംബൈ ഇന്ത്യൻസ്
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം?
Ans: കൊയിലാണ്ടി (കോഴിക്കോട്)
2020 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായ വ്യക്തി?
Ans: ശ്രീകുമാരൻ തമ്പി
രണ്ട് ഐസിസി ഫൈനലുകളിൽ മാൻ ഓഫ് ദ് മാച്ച് ആയ ഏക താരം?
Ans: മർലോൺ സാമുവൽ

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ ഫാക്ടറി തുടങ്ങുന്ന ഓൺലൈൻ ടാക്സി സർവീസ് സ്ഥാപനം?
Ans: ഒല
ഒന്നിനു പിറകെ ഒന്നായി റോക്കറ്റുകൾ തൊടുക്കാവുന്ന ഇന്ത്യൻ റോക്കറ്റ് സംവിധാനം?
Ans: പിനാക
ഇന്ത്യയിലെ ആദ്യത്തെ അവയവദാന ഗ്രാമം?
Ans: ചെറുകുളത്തൂർ
ഏതിന്റെ പഴയ പേരാണ് മമ്മിളി ദേശം?
Ans: ഫറോക്ക്
സൈനിക സ്കൂൾ എന്ന ആശയത്തിന് ഉപജ്ഞാതാവ്?
Ans: വി.കെ. കൃഷ്ണമേനോൻ
വാസ്കോഡഗാമയുടെ കപ്പലിന്റെ പേര്?
Ans: സാവോ ഗബ്രിയേൽ
കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
Ans: ചാലിയാർ
സുഗന്ധവിള ഗവേഷണ കേന്ദ്രം എവിടെയാണ്?
Ans: കോഴിക്കോട്
കേരളത്തിലെ ആദ്യത്തെ ബിസിനസ് ചരിത്ര മ്യൂസിയം?
Ans: കുന്ദമംഗലം

കേരളത്തിലെ രണ്ടാമത്തെയും മലബാറിലെ ആദ്യത്തെയും ഡീസൽ വൈദ്യുത നിലയം?
Ans: നല്ലളം
വടകരയിൽ സിദ്ധ സമാജം സ്ഥാപിച്ചതാര്?
Ans: സ്വാമി ശിവാനന്ദപരമഹംസർ
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം?
Ans: ചെറുകുളത്തൂർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വനിതയാര്?
Ans: ഷീലാ ദീക്ഷിത്
സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ ഉത്ഭവസ്ഥാനം ഏത്?
Ans: ഹിമാലയം
ഇന്ത്യയിൽ ശൈത്യം അനുഭവപ്പെടുന്ന കാലയളവ് ഏത്?
Ans: ഡിസംബർ മുതൽ ഫെബ്രുവരി വരെ

ഏത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാണ് ധരംശാല?
Ans: ഹിമാചൽ പ്രദേശ്
പുതുതായി രൂപം കൊണ്ട സതേൺ കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം എവിടെ?
Ans: വിശാഖപട്ടണം
കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നതെന്ന്?
Ans: 2019 ഒക്ടോബർ 31
ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് രാജ്യത്താണ്?
Ans: നേപ്പാൾ
ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം ഏത്?
Ans: ജൂൺ മുതൽ സെപ്റ്റംബർ വരെ
ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം ഏത് നഗരത്തിലാണ്?
Ans: വാരാണസി
സദ്ഭാവനാ ദിനമായ ഓഗസ്റ്റ് 20-ന് ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മവാർഷികമാണ്?
Ans: രാജീവ് ഗാന്ധിയുടെ
1857 ലെ വിപ്ലവത്തിനന്റെ ചിഹ്നമായി കണക്കാക്കുന്നത് എന്തിനെയാണ്?
Ans: താമരയും ചപ്പാത്തിയും
വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് ബ്രിട്ടീഷ് പട്ടാള മേധാവി സർ ഹ്യൂ റോസ് വിശേഷിപ്പിച്ചത് ആരെയാണ്?
Ans: ഝാൻസി റാണി
ഏത് പട്ടാള യൂണിറ്റിലാണ് മംഗൾ പാണ്ഡെ അംഗമായിരുന്നത്?
Ans: 34 ബംഗാൾ നേറ്റീവ് ഇൻഫന്ററി
1857ലെ വിപ്ലവത്തെ ‘ശിപായി ലഹള’ എന്ന് വിശേഷിപ്പിച്ച പ്രധാന ബ്രിട്ടീഷുകാർ?
Ans: ജോൺ ലോറൻസ്, ജോൺ സീലി
അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആയി പ്രഖ്യാപിച്ച സമരം?
Ans: പൈക ബിദ്രോഹ
1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആര്?
Ans: നാനാസാഹിബ്

മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയത് എന്ന്?
Ans: 1857 ഏപ്രിൽ 8ന്
Ans: 1857 ഏപ്രിൽ 8ന്
‘ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്ര സമരവും അല്ല’ എന്ന് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചതാര്?
Ans: ആർ.സി. മജുംദാർ
Ans: ആർ.സി. മജുംദാർ
‘1857 -ലെ ദ് ഗ്രേറ്റ് റെബലിയൻ’ എന്ന പുസ്തകം എഴുതിയത് ആര്?
Ans: അശോക് മേത്ത
Ans: അശോക് മേത്ത
ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത്?
Ans: മണികർണിക
സൗരയൂധത്തിലെ ടെറസ്ട്രിയൽ പ്ലാനറ്റ്സ് ഏതൊക്കെയാണ്?
Ans: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ,
Ans: മണികർണിക
സൗരയൂധത്തിലെ ടെറസ്ട്രിയൽ പ്ലാനറ്റ്സ് ഏതൊക്കെയാണ്?
Ans: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ,
ഏതു ഗ്രഹത്തിന്റെ വർഷമാണ് ഏറ്റവും ദൈർഘ്യം ഉള്ളത്?
Ans: നെപ്റ്റ്യൂൺ
225 ഭൗമദിനങ്ങൾ കൊണ്ട് സൂര്യനെ ചുറ്റുന്ന ഗ്രഹം?
Ans: ശുക്രൻ
സ്നേഹത്തിൻ റെയും സൗന്ദര്യത്തെയും റോമൻ ദേവതയാണ് വീനസ് ദേവതയുടെ പേരിൽനിന്ന് പേരുകിട്ടിയ ഗ്രഹം ഏത്?
Ans: ശുക്രൻ
Ans: നെപ്റ്റ്യൂൺ
225 ഭൗമദിനങ്ങൾ കൊണ്ട് സൂര്യനെ ചുറ്റുന്ന ഗ്രഹം?
Ans: ശുക്രൻ
സ്നേഹത്തിൻ റെയും സൗന്ദര്യത്തെയും റോമൻ ദേവതയാണ് വീനസ് ദേവതയുടെ പേരിൽനിന്ന് പേരുകിട്ടിയ ഗ്രഹം ഏത്?
Ans: ശുക്രൻ
സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്ക് ഏത് ഗ്രഹത്തിലാണ് ഉള്ളത്?
Ans: ചൊവ്വ
ഗ്രീക്ക് പുരാണങ്ങളിൽ നിന്ന് പേര് കിട്ടിയ ഒരേയൊരു ഗ്രഹം?
Ans: യുറാനസ്
ഏറ്റവും ഭാരമുള്ള ഗ്രഹം?
Ans: വ്യാഴം
Ans: യുറാനസ്
ഏറ്റവും ഭാരമുള്ള ഗ്രഹം?
Ans: വ്യാഴം
യുറാനസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans: സർ വില്യം ഹെർഷൽ
ഭൂമിയിലെ എത്ര വർഷങ്ങൾക്ക് തുല്യമാണ് നെപ്റ്റ്യൂണിനെ ഒരു വർഷം?
Ans: 164.8
സൗരയൂഥത്തിൽ ഏറ്റവും ഉയരമുള്ള പർവതം ഏത് ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്നു?
Ans: ചൊവ്വ
Ans: സർ വില്യം ഹെർഷൽ
ഭൂമിയിലെ എത്ര വർഷങ്ങൾക്ക് തുല്യമാണ് നെപ്റ്റ്യൂണിനെ ഒരു വർഷം?
Ans: 164.8
സൗരയൂഥത്തിൽ ഏറ്റവും ഉയരമുള്ള പർവതം ഏത് ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്നു?
Ans: ചൊവ്വ
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 46 – മത്തെ പ്രസിഡന്റ് ആകുന്ന വ്യക്തി?Ans: ജോ ബൈഡൻ
0 Comments