➜ ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം? 
Ans : സീസ്മോ ഗ്രാഫ്

➜ ഐ.പി.വി (ഇനാക്റ്റിവേറ്റഡ് പോളിയോ വാക്സിൻ) കണ്ടുപിടിച്ചത്?
Ans : ജോനസ് ഇ സാൽക്ക്

➜ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍?
Ans : ഇന്‍സുലിന്‍

➜ പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?
Ans : 170 ലി

➜ സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : അത്തർ

➜ മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : നെഫോളജി Nephology

➜ ആവിയന്ത്രം കണ്ടുപിടിച്ചത്?
Ans : ജെയിംസ് വാട്ട്

➜ വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : അയൺ പൈറൈറ്റ്സ്

➜ പേശികളെക്കുറിച്ചുള്ള പഠനം?
Ans : മയോളജി

➜ ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : ഹീമോഫീലിയ

➜ പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : വാനില; തെയില

➜ മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?
Ans : മീസോഫൈറ്റുകൾ

➜ ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?
Ans : സോയാബീൻ

➜ ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?
Ans : Steel

➜ കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : ഗ്ലാഡിയോലസ്

➜ കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?
Ans : റയോൺ

➜ അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?
Ans : പന്നിയൂർ

➜ റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
Ans : മാംഗനീസ് സ്റ്റീൽ

➜ ഈച്ചയുടെ ശ്വസനാവയവം?
Ans : ട്രക്കിയ

➜ ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഫാർമക്കോളജി

➜ പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം?
Ans : ഒഡന്റോളജി

➜ ഇലകൾക്ക് പച്ച നിറം നല്കുന്നവർണവസ്തു ഏത്?
Ans : ഹരിതകം

➜ റെയിൽവേ എഞ്ചിൻ കണ്ടുപിടിച്ചത്?
Ans : ജോർജ്ജ് സ്റ്റീവൻസൺ

➜ ഹൈഡ്രജന്‍റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്?
Ans : ഹെയ്സൺ ബർഗ്ഗ്

➜ കൊഴുപ്പിലെ ആസിഡ്?
Ans : സ്റ്റിയറിക് ആസിഡ്

➜ സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
Ans : Aluminium

➜ ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?
Ans : ഹാൻസ് ലിപ്പർ ഷേ

➜ ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?
Ans : കാറൽമാക്സ്

➜ ജനസംഖ്യ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഡെമോഗ്രാഫി

➜ ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി?
Ans : പെൻഗ്വിൻ

➜ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
Ans : ജീവകം കെ

➜ ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : റബ്ബർ

➜ ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ചുള്ള പഠനം?
Ans : ഫിസിയോളജി

➜ സൂര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?
Ans : ഫോട്ടോസ്ഫിയര്‍

➜ റബ്ബർ - ശാസത്രിയ നാമം?
Ans : ഹെവിയ ബ്രസീലിയൻസിസ്

➜ കാല്പാദത്തെക്കുറിച്ചുള്ള പഠനം?
Ans : പോഡിയാട്രിക്സ്

➜ ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?
Ans : പോളിയോ

➜ മലേറിയ്ക്ക് കാരണമായ സുക്ഷമജീവി?
Ans : പ്ലാസ്മോഡിയം വൈവാക്സ് [പ്രോട്ടോസോവ]

➜ അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ?
Ans : ഭൂമി

➜ റേഡിയം കണ്ടുപിടിച്ചത്?
Ans : മേരി ക്യുറി

➜ റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?
Ans : ലിക്വിഡ് ഹൈഡ്രജൻ

➜ രക്തത്തിലെ പ്ലാസ്മയുടെ അളവ്?
Ans : 55% (60)

➜ ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം?
Ans : അലുമിനിയം

➜ ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്?
Ans : അശോകം

➜ മയിൽ - ശാസത്രിയ നാമം?
Ans : പാവോ ക്രിസ്റ്റാറ്റസ്

➜ മനുപ്രിയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

➜ ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?
Ans : ബോഷ് (Bosh)

➜ മൈക്രോ സ്കോപ്പ് കണ്ടുപിടിച്ചത്?
Ans : സക്കറിയാസ് ജാൻസൺ

➜ ഓട്ടോ മൊബൈലിന്‍റെ പിതാവ്?
Ans : കാൾ ബെൻസ്

➜ സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്?
Ans : എഡിസൺ